Abhijith Talks About Guruvayur Incident <br /> <br />തങ്ങള്‍ പ്രണയത്തിലായിരുന്നു എന്ന വിവരം വരനടക്കം എല്ലാവരെയും അറിയിച്ചിരുന്നതാണെന്ന് ഗൂരുവായൂരില്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയ പെണ്‍കുട്ടിയുടെ കാമുകന്‍ പറയുന്നു. താത്പര്യമില്ലെന്ന് അറിഞ്ഞിട്ടും പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധബുദ്ധി കാണിച്ച ഷിജില്‍ കെ എസിന്റെ ലക്ഷ്യം പണമായിരുന്നെന്നും അഭിജിത് പറയുന്നു.
